കുലശേഖരമംഗലം പരിമണത്തു വീട്ടീൽ ഖദീജ ബീവി (94) നിര്യാതയായി. ഖബറടക്കം നടത്തി. ഭർത്താവ് : മർഹൂം കെ എം സുലൈമാൻ. മക്കൾ : എസ്. ഷരീഫ്(റിട്ട:ഗവണ്മെന്റ് സെക്രട്ടറിയേറ്റ് )പി. എസ്. ജമാൽ, പി. എസ്. ഷാഹുൽ ഹമീദ്, പി. എസ്. സക്കീർ, മരുമക്കൾ : സീനത്ത്ഷരീഫ്(ഗവണ്മെന്റ് സെക്രട്ടറിയേറ്റ് )വഹീദ ജമാൽ, സീനത്ത്ഷാഹുൽഹമീദ്, ഷമീമാസക്കീർ.
Advertisements


