കാട്ടാന ആക്രമണം ;അതിരപ്പിള്ളിയിൽ തകരാറിലായ കിടന്ന കാർ തകർത്തെറിഞ്ഞു

അതിരപ്പിള്ളി:തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു. അങ്കമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയിലേക്ക് പോവുന്നതിനിടെയാണ് കാർ തകരാറിലാക്കുന്നത്.യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിൽ എത്തി വണ്ടി ശരിയാക്കാൻ ആളെക്കൂട്ടി വരുമ്പോൾ വാഹനം തകർന്ന നിലയിൽ കണ്ടതായാണ് വിവരം.പ്രദേശത്ത് ഒരാഴ്‌ചയ്ക്കിടെ ഇതോടെ രണ്ടാമത്തെയായി കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Advertisements

Hot Topics

Related Articles