കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

പാലാ : കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി നിധി മറിയം മാത്യുവിനെ (28 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 7 . 15 ഓടെ സെൻ്റ് തോമസ് കോളജ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles