രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്കു പരുക്കേറ്റു

പാലാ : ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ചെങ്കര സ്വദേശികളായ വേണു ( 45 ) സാജു ജയന്തി (49 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ വെളിച്ചിയാനി ഭാഗത്ത് വച്ചായിരുന്നു അപകടം . മണൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി സിറിൾ ജോർജിനും(27 ) പരുക്കേറ്റു.

Advertisements

Hot Topics

Related Articles