അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും മെയിൻ ബ്രാഞ്ചിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു

അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോത്തിന്റെ ഭാഗമായി നവീകരിച്ച ഹെഡ് ഓഫീസിന്റെയും മെയിൻ ബ്രാഞ്ചിന്റെയും ഉദ്ഘാടനം ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡണ്ട് ഓ. ആർ പ്രദീപ് കുമാർ അധ്യക്ഷതയിൽ സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു
ബാങ്ക് വൈസ് പ്രസിഡന്റ് മിനി മനോജ്‌ സ്വാഗതം ആശംസിച്ചു.

Advertisements

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ്‌ കരീമഠം, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു ,വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ, ബാങ്ക് മുൻ പ്രസിഡന്റ്‌ കെ കെ ഭാനു, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, ഡി സി എച്ച് വൈസ് പ്രസിഡന്റ്‌ കെ എൻ വേണുഗോപാൽ, ബാങ്ക് സെക്രട്ടറി ടി. എസ് രഞ്ജിത, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles