മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചിറയിൽപടി, വെൺപാല നമ്പർ 2, ആഗ്രോ കല്ലുങ്കൽ, മന്നംകരചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഒക്ടോബർ 30 (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles