കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നാളെ നവംബർ അഞ്ച് ബുധനാഴ്ച

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ നവംബർ അഞ്ച് ബുധനാഴ്ച നാലുമണിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോട്ടയത്ത് പാർട്ടി ഓഫീസ് വച്ചു കൂടുന്നതാണ്. പ്രസ്തുത മീറ്റിങ്ങിൽ പാർട്ടിയുടെ നിയോജക മണ്ഡലം നേതാക്കന്മാരും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് എബി എം പൊന്നാട്ട് അറിയിച്ചു.

Advertisements

Hot Topics

Related Articles