ശബരിമലയിൽ നാളെ നവംബർ 18 ചൊവ്വാഴ്ച

രാവിലെ നട തുറക്കുന്നത് – 3 മണി.

Advertisements

നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗണപതി ഹോമം – 3.20 മുതൽ.

നെയ്യഭിഷേകം – 3.30 മുതൽ 7 വരെ.

ഉഷ പൂജ – 7.30 മുതൽ 8 വരെ.

നെയ്യഭിഷേകം – 8 മുതൽ 11 വരെ.

25 കലശം, കളഭം – 11.30 മുതൽ 12 വരെ.

ഉച്ച പൂജ – 12.00 ന്.

ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന്.

തിരുനട തുറക്കൽ – 03.00 ന്.

ദീപാരാധന – 06.30 – 06.45.

പുഷ്പാഭിഷേകം – 06.45 മുതൽ 9 വരെ.

അത്താഴ പൂജ – 9.15 മുതൽ 9.30 വരെ.

ഹരിവരാസനം – 10.45 ന്.

തിരുനട അടയ്ക്കൽ – രാത്രി 11.00 ന്.

Hot Topics

Related Articles