മാടപ്പാട് കല്ലുവെട്ടയിൽ ചിന്നമ്മ മത്തായി

മാടപ്പാട് കല്ലുവെട്ടയിൽ ചിന്നമ്മ മത്തായി (81)നിര്യാതയായി. സംസ്കാരം നാളെ നവംബർ 26 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിക്കും. സംസ്ക്കാരം വെട്ടിമുകൾ സെൻ്റ് മേരീസ്‌ പള്ളിയിൽ. ഭർത്താവ് പരേതനായ ആ. ഓ മത്തായി ആണ്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജോസഫ്. ലൈല. സാബു. ജിജി. ലീസി. മരുമക്കൾ: സരള. തങ്കച്ചൻ. ഷൈനി. ബാബു. ബിനോയ്‌.

Advertisements

Hot Topics

Related Articles