കോട്ടയം ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്; വിജയികൾ ഇവർ

കോട്ടയം: ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫ് തേരോട്ടം. ജില്ലാ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിജയിച്ച സ്ഥാനാർത്ഥികൾ ഇവർ
കക്ഷിനില
യുഡിഎഫ് – 16
എൽഡിഎഫ് – ഏഴ്

Advertisements

യുഡിഎഫ്
വെള്ളൂർ – വിജയമ്മ ബാബു
കടുത്തുരുത്തി – ആൻമരിയ ജോർജ്
കുറവിലങ്ങാട് – ജോസ്‌മോൻ മുണ്ടയ്ക്കൽ
പൂഞ്ഞാർ – ശ്രീകല ആർ എളുക്കുന്നേൽ
തലനാട് – ബിന്ദു സെബാസ്റ്റ്യൻ
മുണ്ടക്കയം – അഡ്വ.പി.ജീരാജ്
എരുമേലി – ആശാ ജോയി
കാഞ്ഞിരപ്പള്ളി – തോമസ് കുന്നപ്പള്ളി
പൊൻകുന്നം – അഡ്വ.അഭിലാഷ് ചന്ദ്രൻ
അയർക്കുന്നം – ഗ്രേസി കരിമ്പന്നൂർ
പാമ്പാടി – പി.എസ് ഉഷാകുമാരി
കങ്ങഴ – എൻ.അജിത് മുതിരമല
തൃക്കൊടിത്താനം – വിനു ജോബ് കുഴിമണ്ണിൽ
വാകത്താനം – ജോഷി ഫിലിപ്പ്
പുതുപ്പള്ളി – സിനി മാത്യു
കുമരകം – പി.കെ വൈശാഖ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫ്
തലയാഴം – ആനന്ദ് ബാബു
അതിരമ്പുഴ – ജിം അലക്‌സ്
കുറിച്ചി – സുമ ടീച്ചർ
കിടങ്ങൂർ – നിമ്മിമോൾ മാനുവൽ (നിമ്മി ട്വിങ്കിൾ രാജ്)
ഭരണങ്ങാനം – പെണ്ണമ്മ ജോസഫ്
ഉഴവൂർ – ഷിബി മത്തായി
വൈക്കം – എം.കെ രാജേഷ്

Hot Topics

Related Articles