മുണ്ടക്കയം പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഡിസംബർ 24 ബുധൻ ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ
ഭാര്യ: അന്നു തോമസ് പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗം.
മക്കൾ: നീതു (യു .കെ), ടോം (ജി.എം.ജോസഫ് റബേഴ്സ്, കഞ്ഞിരപ്പള്ളി ), നെബു (ദുബായ്). മരുമക്കൾ: ജിമ്മി കുര്യൻ (ഒറ്റപ്ലാക്കൽ മണർകാട്, യു.കെ), അനു ജോസഫ് (മുട്ടത്തു കുന്നേൽ, പൈക, സെൻറ്. മേരീസ്
എച്ച്.എസ്.എസ് ഭരണങ്ങാനം), അനു ലിസ തോമസ് (കരുവേലിത്തറ ചങ്ങനാശ്ശേരി, ദുബായ്).
Advertisements


