പാത്താമുട്ടംതേവരുകുന്നേൽ വത്സമ്മ

പാത്താമുട്ടം
തേവരുകുന്നേൽ വത്സമ്മ (63) നിര്യാതയായി. സംസ്‍കാരം ഇന്ന് ഡിസംബർ 24 ബുധനാഴ്ച വൈകിട്ട് മൂന്നിന് വെള്ളുത്തുരുത്തി എസ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : വാസപ്പൻ മക്കൾ :ഷൈമോൻ (മൂകാംബിക ഗ്യാസ്
ഏജൻസിസ് ), ഷൈമോൾ മരുമക്കൾ :ഷിജി. രാജേഷ് മുളകോടിപറമ്പ്, പാത്താമുട്ടം.

Advertisements

Hot Topics

Related Articles