കുറവിലങ്ങാട്ട് യുവാവിനെ ബാറിന് മുൻപിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കുറവിലങ്ങാട് മറ്റം ബാറിന് മുൻപിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണയ്ക്കനാട് സ്വദേശി കുടിലിൽ സരീഷ് സോമൻ 45 ആണ് മരിച്ചത്.

Advertisements

Hot Topics

Related Articles