മാങ്ങാനം ചെൽസി ക്ലബിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കോട്ടയം : ചെൽസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാങ്ങാനം ചെമ്പോല ഭവനത്തിൽ വെച്ച് അഹല്യ ഫൗണ്ടേഷൻ കാണാശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഒരു മണി വരെ രെജിസ്ട്രേഷൻ ഉണ്ടായിരിക്കും. വിനോദ് പെരിഞ്ചേരി, ക്ലബ് പ്രസിഡണ്ട്‌ നിഖിൽ ബിനു, ജെബിൻ മാത്യു, മനോജ് അഞ്ചേരിൽ, അഭിജിത്,ജിത്തു, ബിനു മാത്തൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles