പാമ്പാടി: പാമ്പാടി സ്വദേശിനിയായ 17 കാരിയെ കാണാനില്ലെന്ന് പരാതി. പാമ്പാടി എസ്.എൻ പുരം കരിയാട്ട് വീട്ടിൽ ജാസ്മി ബാബുവിനെയാണ് കാണാതായത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിലോ, ഏറ്റുമാനൂർ പൊലീസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക. ഫോൺ: 7025148169
Advertisements


