തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനു സമീപമുള്ള മരങ്ങൾ വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂറിലോസ്, ആറ്റുമാലി, റോഡ് കടവ്, കാർഗിൽ, പായിക്കണ്ടം, പടവിനകം, കൈപ്പുഴാക്കൽ, വേളൂർമുണ്ടകം, കോന്തമ്പാക്കച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 10/04/2026 (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements

