നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ ആഹ്ലദപ്രകടനവും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി :നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി.കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി.എ ഷെമീർ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.പി. ജീരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനി പത്യാല, മുസ്ലിം ലീഗ് നേതാക്കളായ നാസർ കോട്ടവാതുക്കൽ, അഡ്വ: എം.എ.റിബിൻഷാ, പി.യു.ഇർഷാദ്, എം.ഐ.നൗഷാദ്, യൂനുസ് മേലേതെക്കേതിൽ, കേരളാ കോൺഗ്രസ് മണ്ഡലം ‘പ്രസിഡണ്ട് ജോയി മുണ്ടാമ്പള്ളി, ബിജു പത്യാല, അബ്ദുൽ ഫത്തഹ് എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles