ഏകദിന റോഡ് സുരക്ഷാ പഠനശിബിരം മെയ് 20ന്

കോട്ടയം: ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, തൊടുപുഴ അല്‍ അസ്സര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കളമശ്ശേരി എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഉഴവൂര്‍ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന റോഡ് സുരക്ഷാ പഠനശിബിരം മെയ് 20ന് നടക്കും. ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു സമീപമുള്ള തെരുവത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് പരിപാടി. ഫോണ്‍: ഏകദിന റോഡ് സുരക്ഷാ പഠനശിബിരം മെയ് 20ന്

Advertisements

കോട്ടയം: ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, തൊടുപുഴ അല്‍ അസ്സര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കളമശ്ശേരി എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഉഴവൂര്‍ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന റോഡ് സുരക്ഷാ പഠനശിബിരം മെയ് 20ന് നടക്കും. ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു സമീപമുള്ള തെരുവത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് പരിപാടി. ഫോണ്‍: 9961993512.
.

Hot Topics

Related Articles