അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.ഡി. ജയകുമാറിനെയും സെക്രട്ടറിയായി പി.ബി. ബാലുവിനെയും തിരഞ്ഞെടുത്തു

അയ്മനം : മേജർ അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.ഡി. ജയകുമാർ (തെക്കേവേലിയിൽ), സെക്രട്ടറിയായി പി.ബി. ബാലു (പുത്തൻപുരയിൽ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

പി.കെ. മോഹനപ്രസാദ് (പാവനാൽ) വൈസ് പ്രസിഡന്റായും, വേലായുധൻ നായർ കെ.എൻ. (ഉണ്ണി കോട്ടയിൽ), അരുൺകുമാർ പി. (പുളിമൂട്ടിൽ), സംഗീത എം. നായർ (തുണ്ടത്തിൽ), സജിമോൻ ടി.കെ. (തോപ്പിൽ), അജിമോൻ പി.എം. (ഇരുപ്പക്കാട്ടിൽ), ഒ.പി. സോമനാഥൻ (വെളുത്തേടത്ത് പറമ്പിൽ), പൊന്നമ്മ തങ്കൻ (പാറയ്ക്കൽ), രാധമ്മ (തകിടിപ്പറമ്പിൽ), അശ്വതി (പാറയിൽ), വിനോദ് വി. (കൈമുക്കിൽ) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർക്ക് പുറമെ സനൽ കുമാർ എം.ജി. (സബ് ഗ്രൂപ്പ് ഓഫീസർ, അയ്മനം), പി.ആർ. മീര (അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, കോട്ടയം) എന്നിവരും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായിരിക്കും.

Hot Topics

Related Articles