കോട്ടയം: കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ മന്നനാനി ഭാഗത്തുള്ള കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് ചിറക്കടവ് മൂന്നാം മൈൽ മുതൽ മന്നനാനി വരെ മേയ് 23 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെയാണ് നിരോധനം.
Advertisements


