പാലാ കെഴുവംകുളത്തു നിന്നും ബൈക്ക് കാണാതെ പോയതായി പരാതി. ഹീറോ ഹോണ്ട സ്പ്‌ളെൻഡർ ഇനത്തിൽപ്പെട്ട ബൈക്കാണ് മോഷണം പോയതായി സംശയിക്കുന്നത്. KL35 M 5839 നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 7559805023.
Advertisements


