സിനിമാ താരം സലിം കുമാർ അന്തരിച്ചു; അന്ത്യം രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ

കൊച്ചി: സിനിമാ താരം സലിംകുമാർ അന്തരിച്ചു. കൊച്ചിയിൽ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.ശനിയാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.കരള്‍ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിംകുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.അസുഖബാധിതനായിരുന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സലിംകുമാർ പങ്കെടുത്തിരുന്നു.

Advertisements

Hot Topics

Related Articles