നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു ; കാർത്തികേയൻ താഴപ്പള്ളിൽ പ്രസിഡൻ്റ് ; സജീവ് ഡി.പയ്യമ്പള്ളിൽ സെക്രട്ടറി 

കാവാലം: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡൻ്റ്: കാർത്തികേയൻ, താഴപ്പള്ളിൽ,  സെക്രട്ടറി: സജീവ് ഡി പയ്യമ്പള്ളിൽ , വൈസ് പ്രസിഡണ്ട്: ജയചന്ദ്രൻ നായർ, കായിക്കര , ജോ. സെക്രട്ടറി: ഗോപാലകൃഷ്ണ പണിക്കർ, പുറനാട് ,  അനിൽ പി, പൂന്തോട്ടം,  രാജേന്ദ്രകുമാർ,  മുണ്ടായപ്പള്ളിൽ ,  ശ്രീകുമാർ, കായിക്കര, ദിലീപ്, പുറനാട്, മധു, മഠത്തിൽ എന്നിവരെ തിരഞ്ഞെടുത്തു. 

Advertisements

Hot Topics

Related Articles