അടൂര്‍ : മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി ഏനാദിമംഗലം, ചാങ്കൂര്‍, കട്ടക്കയം, ബേബി മാമന് (68) നിര്യാതനായി. നവകേരള സദസ്സിന്റെ തീരുമാനപ്രകാരമുളള അപേക്ഷ പരിഗണിച്ച് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശങ്കര്‍ മാരൂര്‍, ഇദ്ദേഹത്തെ 2024 മെയ് 13ന് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ സംസ്ക്കാരചടങ്ങുകള്‍ക്കായി മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734299900
Advertisements


