കോട്ടയം: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഐ.എസ്.ജെ.ഡി ജില്ലാ നേതൃയോഗം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അർബൻ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ അറിയിച്ചു, ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും, മുൻമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.
Advertisements


