അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ളാലം പ്രോജക്ട് കൺവെൻഷൻ ജനുവരി 10 ന്

പാലാ: അങ്കണവാടി സ്റ്റാഫ് . അസോസിയേഷൻ ളാലം പ്രോജക്ട് കൺവെൻഷൻ ജനുവരി 10 ന് രാവിലെ 10.30 ന് പാലാ ടോംസ് ചേംബേഴ്സ് ഹാളിൽ നടക്കും. നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, ജില്ലാ സെക്രട്ടറി ബി.രേണുക, പ്രോജക്ട് പ്രസിഡന്റ് ആലി അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles