കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ 21 സീറ്റുകളിലേയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വാർഡ് രണ്ട് കുരീച്ചിറ ശിവപ്രസാദ് എൽ, നാല് മങ്കര സുജ അലക്സ്, അഞ്ച് ക്ലാമറ്റം ലിസി വിക്രമൻ, ഏഴ് കട്ടച്ചിറ അനിൽകുമാർ കെ.കെ, 9 വെട്ടിമുകൾ സിറിൽ ജോർജ്, 11 മാടപ്പാട് കെ.വി സാബു, 12 വള്ളിയാംപൊയ്ക കെ.അരുൺ രാജ്, 15 പാറേക്കടവ് ശുഭ ഗോപാലൻ, 16 പുളിമൂട് രാധിക രമേശ്, 17 ജെ.ബിഎൽപിഎസ് സതീഷ് ബാബു, 20 മന്നാമല അജിശ്രീ മുരളി, 21. പൂവത്തുമൂട് സിന്ധു ജി.പിള്ള, 22 പഴയം പ്ലാത്ത് അഞ്ചു മോഹനൻ, 25. തെള്ളകം ജഗദീഷ്, 26. കാരിത്താസ് രജീഷ്, 28. എം.എച്ച്.സി ദേവദോഷ്, 30. ചെറുവാണ്ടൂർ, 32. ഏറ്റുമാനൂർ വേണുഗോപാലൻ നായർ. 34. കച്ചേരി (സി.എച്ച്.സി ) രശ്മി ശ്യാം. 35. കണ്ണാറമുകൾ ഉഷാ സുരേഷ്. 36. അമ്പലം താരാ സുരേഷ്.
Advertisements


