HomeLife Style

Life Style

വൃഷ്ണങ്ങളിൽ വേദനയുണ്ടോ?അവഗണിക്കരുത്; ചികിത്സ വൈകിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ഹെൽത്ത് ഡെസ്ക്: വൃഷ്ണങ്ങളിൽ വേദന അനുഭവപ്പെടുന്നത് നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വേദന തുടരുകയോ പെട്ടെന്ന് കഠിനമായി അനുഭവപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു. ചികിത്സ വൈകിയാൽ...

ചോറ് വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? അടുക്കളയിലെ ചെറിയ അശ്രദ്ധ ജീവൻ അപകടത്തിലാക്കാം

ഹെൽത്ത് ഡെസ്ക്:ഒട്ടുമിക്കയാളുകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള അവസ്ഥയാണ് ഫുഡ് പോയ്സണിങ് അഥവാ ഭക്ഷ്യ വിഷബാധ.ഭക്ഷ്യ വിഷബാധ തടയുന്നതിനായി കൃത്യമായി കൈകഴുകുക, പച്ചമാംസം മുറിക്കുന്നതിനായി പ്രത്യേക ചോപ്പിങ് ബോർഡ് ഉപയോഗിക്കുക, പച്ചക്കറികള്‍ കൃത്യമായി കഴുകുക,...

താരൻ അവഗണിക്കരുത്; വിട്ടുമാറാത്ത താരന് പിന്നിൽ ഇതാകാം യഥാർത്ഥ കാരണം

ഹെൽത്ത് ഡെസ്ക്:നിസാരമെന്ന് കരുതി പലരും അവഗണിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് താരൻ. എന്നാൽ കറുത്ത വസ്ത്രങ്ങളിൽ വെളുത്ത പൊടി പോലെ പറ്റിപ്പിടിക്കുന്ന താരൻ പലർക്കും ആത്മവിശ്വാസക്കുറവിനും മാനസിക അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. ശുചിത്വക്കുറവാണ് താരന് കാരണം എന്ന...

വ്യായാമത്തേക്കാൾ പ്രധാനമോ ഉറക്കം? പുതിയ പഠനം അമ്പരപ്പിക്കും

ഹെൽത്ത് ഡെസ്ക്:ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിൽ മണിക്കൂറുകൾ വിയർപ്പൊഴുക്കണോ അതോ സുഖമമായി ഉറങ്ങണോ? ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുക്കളായ പലരെയും അലട്ടുന്ന വലിയൊരു ചോദ്യമാണിത്.സമയം വളരെ പരിമിതമായ ഇന്നത്തെ കാലത്ത് വ്യായാമത്തിനായി ഉറക്കം ഉപേക്ഷിക്കുന്നവരും കുറവല്ല....

ഒരു കഷണം ഉരുളക്കിഴങ്ങ് മതി;മിനിറ്റുകൾക്കുള്ളിൽ പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും

ഹെൽത്ത് ഡെസ്ക്: മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നവയാണ്. അമിതമായി വെയിലേൽക്കുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ദീർഘകാലം ഈ പ്രശ്നങ്ങൾക്ക് പരിഹാരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics