HomeLive
Live
Kottayam
കോട്ടയത്തും ഫുട്‌ബോൾ ലഹരി; ഏറ്റുമാനൂർ തെള്ളകം ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബിൽ അടക്കം നിരവധി സ്ഥലത്ത് ലോകകപ്പ് ഫൈനൽ ബിഗ് സ്‌ക്രീനിൽ കാണാം; ആവേശം ഉയർത്തുന്ന ആർജന്റീന സ്‌പെയിൻ ഫൈനൽ ആരവത്തോടെ...
കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ അർജന്റീന സ്‌പെയിൻ സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. അമേരിക്കയിലാണ് ലോകകപ്പ് ഫൈനൽ അരങ്ങേറുന്നതെങ്കിലും തീപാറുന്ന പോരാട്ട ആവേശം തന്നെയാണ് കോട്ടയത്തുമുള്ളത്. കോട്ടയം ഏറ്റുമാനൂർ തെള്ളകം ഹാങ് ഔട്ട് സ്ട്രീറ്റ്...
Kottayam
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ജൂലൈ 17ന് മെറിറ്റ് ഡേ ആഘോഷിച്ചു
മാന്നാനം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതുപരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായികോട്ടയംമാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ 141 മേറിറ്റ് ഡേ നടത്തി.രാവിലെ 10 മണിക്ക് നടക്കുന്ന...
Live
‘പൊളിറ്റിക്കൽ ക്രിമിനൽ’ പരമാർശം: ജി.സുധാകരൻ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കും : മുൻ എം.എൽ.എ എച്ച്.സലാം
ആലപ്പുഴ: ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരമാർശം നടത്തിയ ജി.സുധാകരൻ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ എം.എൽ.എ എച്ച്.സലാം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ അനുമതിയോടെയാണ് നിയമപരമായി നീങ്ങുന്നത്. പ്രയോഗത്തിലൂടെ സുധാകരൻ എന്താണ്...
General News
വെള്ളാപ്പള്ളിയോടുള്ള എൽഡിഎഫ് സർക്കാർ നിലപാട് : കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ : വിമർശനം ഉയർന്നത് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ സമീപനത്തിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല സമ്മേളനം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വീഴ്ച സംഭവിച്ചെന്നാണ്...
Live
ഗവ: എച്ച്.എസ്.എസ്.അഞ്ചാലുംമൂട്: ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് – ലഹരിയില്ലാത്ത സമൂഹം സുരക്ഷിതമായ ഭാവി
അഞ്ചാലുംമൂട്: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ രക്ഷകർത്താക്കൾക്കു വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 17/7/26 ന് വൈകുന്നേരം 3 മണിക്ക് സ്കൂൾ യു.പി.കമ്പ്യൂട്ടർ ലാബിൽ...

