HomeReligion

Religion

കിരൺ ആനന്ദ് ഗുരുവായൂർ മേൽശാന്തി : മേൽശാന്തിയെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ

തൃശ്ശൂ³ർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി ഔട്ടർ റിംഗ് റോഡ് നോർത്തിൽ കക്കാട്ടു മന (നികുഞ്ജം) കിരൺ ആനന്ദിനെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കിരൺ ആന്ദന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ...

കന്നിമാസ പൂജകൾക്കായി ശബരിമല നടതുറന്നു : നാളെ പുലർച്ചെ മുതൽ പ്രത്യേക പൂജകൾ

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര തിരുനട...

എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഗുരുജയന്തി ആഘോഷങ്ങളും നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ് യൂണിയനിലെ 1870 പുളിക്കമാലി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഗുരുജയന്തി ആഘോഷങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ: എസ്...

കോട്ടയം മണർകാട് പള്ളിയിൽ നാളെ നട അടയ്ക്കും; അടയ്ക്കുന്നത് എട്ട് നോമ്പിന് തുറന്ന നട

കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ന‍ട അടയ്ക്കൽ ശുശ്രൂഷ നാളെ നടക്കും. രാവിലെ 7ന് കുർബാന - തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസിൻ്റെ പ്രധാന കാര്‍മ്മികത്വത്തിൽ....

ഇത്തിത്താനം ഇളങ്കാവിലമ്മ ഭക്തജനസംഘത്തിൽ സെപ്റ്റംബർ 14 ബുധനാഴ്ച ആനയൂട്ട്; 25 ലധികം ഗജവീരന്മാർ പങ്കെടുക്കും

ചിങ്ങവനം: ഇത്തിത്താനം ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് നടത്തും. സെപ്റ്റംബർ 14 ബുധനാഴ്ചയാണ്ക്ഷേ ത്രത്തിൽ ആനയൂട്ട് നടത്തുക. 13 ഗജവീരന്മാർ അടക്കം പരിപാടികളിൽ പങ്കെടുക്കും. വാഴപ്പള്ളി മഹാദേവൻ, ഭാരത് വിനോദ്, കുന്നത്തൂർ രാമു,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics