കുട്ടികളുടെ ലൈബ്രറിയിൽ വിദ്യാരംഭത്തിന് പുതിയ ക്ലാസുകൾ

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ വിദ്യാരംഭത്തിന്
കുട്ടികൾക്കും മുതിർന്നവർക്കും നൃത്ത,സംഗീത ,വാദ്യകലകൾഅടക്കം 20 ഇനങ്ങളിൽ
പുതിയ ക്ലാസുകൾ വിദ്യാരംഭദിവസമായ ഒക്ടോബർ 2ന് രാവിലെ 10ന് ആരംഭിക്കും.
കുറഞ്ഞ ഫീസും വിദഗ്ദരായ അദ്ധ്യാപകരുടെ സേവനവും പ്രത്യേകതയാണ്.രജിസ്ടേഷൻ
തുടങ്ങി. .കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7012425859 .0481- 2583004

Advertisements

Hot Topics

Related Articles