കൊച്ചി: ചോറ്റാനിക്കരയിൽ ട്രെയിൻ തട്ടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. അറുപത് വയസ് തോന്നിക്കുന്ന വയോധികനെയാണ് ട്രെയിൻ തട്ടി മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചക്ക് ചോറ്റാനിക്കര റെയിൽവേ സ്റ്റേഷന് സമീപത്താണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം തൃപ്പുണിത്തറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് ടിയാനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ ഉദയംപേരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 04842794089.. 9744330182
Advertisements


