ന്യൂ ഇയർ ദിനത്തിൽ റോഡരികിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി ടീം എമർജൻസി അംഗങ്ങൾ 

മണിമല. വെള്ളാവൂർ കുളക്കോട്ട്  പടിയിൽ പെരുംപാബിനെ  ന്യൂ ഇയർ ദിനത്തിൽ ടീം എമർജൻസി അംഗങ്ങൾ പിടികൂടി. ഈരാട്ടുപേട്ടയിൽ നഗരോത്സവം കഴിഞ്ഞ് വരുന്ന വഴിയിൽ ഗോപീകൃഷ്ണ എന്ന ആൾ പാബ്  റോഡ്സൈഡിൽ കിടക്കുന്ന വിവരം അറിയിച്ചതിൻ പ്രകാരം മണിമല ടീം എമർജൻസി ക്യാപ്റ്റൻ സഫിൻ ജെയിംസ് പതാ പ്പറബിൽ, ജെയിംസ് അരിക്കുഴി, സോജൻ തിനംപറബിൽ, എന്നിവരുടെ നേതൃത്വത്തിൽ പെരുംപാബിനെ പിടികൂടുകയും അതിനു ശേഷം മണിമല പോലീസ് . സ്റ്റേഷനിൽ വെച്ച് si ഉദയൻ സാറിന്റെ സാനിദ്ധ്യത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Advertisements

Hot Topics

Related Articles