ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി

കോട്ടയം: ഭർത്താവിൻ്റെ സംസ്ക്കാരം നടക്കാനിരിക്കെ ഭാര്യയും മരിച്ചു. ചിങ്ങവനം പുതിയാപറമ്പിൽ കുരുവിള ജേക്കബിൻ്റെ ഭാര്യ ജാൻസി കുരുവിളയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കുരുവിളക്കുട്ടി ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles