വാർഷിക സമ്മേളനവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും നടത്തി

ളാക്കാട്ടൂർ: കാരുണ്യ റസിഡൻ്റ് വെൽഫെയർ അസോസിയേഷൻ്റെ
വാർഷിക സമ്മേളനവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും ജനുവരി 4 ഞായറാഴ്ച നടന്നു. വാർഡ് മെമ്പർ കെ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 2026 വർഷത്തെ ഭാരവാഹികളായി ആർ രാമചന്ദ്രൻ നായർ പ്രസിഡൻറ്, വിജയകുമാർ (വൈസ് പ്രസിഡൻ്റ്) ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി) എം ജി ഗിരീഷ് കൗസ്തുഭം (ജോ. സെക്രട്ടറി) ശോഭരാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles