കോട്ടയം കൊല്ലാട് താനവേലി റ്റി.കെ. സാബു

കോട്ടയം കൊല്ലാട് താനവേലി റ്റി.കെ. സാബു (69) നിര്യാതനായി. സംസ്‌കാരം ഇന്ന് മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കൊല്ലാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: വിമല സാബു കൊല്ലാട്. മക്കൾ: കെ.എസ്. രാജീവ്, രഹ്നാ കൃഷ്‌ണൻ. മരുമക്കൾ: രാഖി രാജീവ് (താഴത്തങ്ങാടി), പി.ആർ. ഷിനു (പാക്കിൽ).

Advertisements

Hot Topics

Related Articles