കൊടുങ്ങൂർ മലേകുന്നേൽ ദക്ഷായണിയമ്മ

കൊടുങ്ങൂർ മലേകുന്നേൽ ദക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ രാധാകൃഷ്ണൻ നായർ. സംസ്കാരം ഏപ്രിൽ ഒന്ന് ബുധാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ :ഡി ജയലക്ഷ്മി,ഡി സേതുലക്ഷ്മി ( വാഴൂർ ഗ്രാമപഞ്ചായത്ത് മുൻമെമ്പർ ) , ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ: ശശിധരൻ നായർ, സുകുമാരൻ നായർ , മിനി.

Advertisements

Hot Topics

Related Articles