കോതനല്ലൂർ: നമ്പ്യാകുളത്തിന് സമീപം കാറും ബൈക്കും കുട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ കോതനല്ലൂർ സ്വദേശി സച്ചു (19) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാഞ്ഞൂർ സ്വദേശി ബ്രൈറ്റ് തോമസിനും പരിക്കേറ്റു. വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു അപകടം.
Advertisements




