കെ.പി.എം.എസ് 3332_ ഇറുമ്പയം ശാഖയുടെ പൊതുയോഗവും, കുടുംബ സംഗമം നടത്തി

ഇറുമ്പയം : കെ.പി.എം.എസ് 3332_ ഇറുമ്പയം ശാഖയുടെ പൊതുയോഗവും, കുടുംബ സംഗമവും ഇറുമ്പയം പെരുന്തട്ട് സാംസ്കാരിക നിലയത്തിൽ കെ.പി.എം.എസ് തലയോലപറമ്പ് യൂണിയൻ പ്രസിഡൻ്റ് എസ്.പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

ശാഖ പ്രസിഡൻ്റ് സി.യു.രാജൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.കെ.ബാബു, ട്രഷറർ പി.എ.കുട്ടി, സി.എം.ജയൻ, എ.കെ.ചന്ദ്രശേഖരൻ, കുഞ്ഞമ്മ ജയൻ തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.പി.എം.എസ് 3332_ ഇറുമ്പയം ശാഖയുടെ പൊതുയോഗവും, കുടുംബ സംഗമവും ഇറുമ്പയം പെരുന്തട്ട് സാംസ്കാരിക നിലയത്തിൽ യൂണിയൻ പ്രസിഡൻ്റ് എസ്.പുഷ്പകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles