പൊൻകുന്നം കൂരാലിയിൽ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നും പണം കളഞ്ഞു കിട്ടി

പൊൻകുന്നം: കൂരാലി എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നും കഞ്ഞ് കിട്ടിയ പണം പൊൻകുന്നം പൊലീസിനെ ഏൽപ്പിച്ചു. പണം നഷ്ടമായവർ അടയാള സഹിതം പൊലീസ് സ്റ്റേഷനിൽ എത്തുക. ഫോൺ: 9074944232.

Advertisements

Hot Topics

Related Articles