[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കട്ടപ്പന: കുട്ടിക്കാനം സംസ്ഥാന പാതയിൽ സ്വരാജിന് സമീപം ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇരട്ടയാർ മഴുവഞ്ചേരിയിൽ തോമസ്-ജെസി ദമ്പതികളുടെ മകൻ റിച്ചു തോമസാണ് (25)മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.സംസ്‌കാരം നാളെ...

കെ.രാജേഷ് സംസ്ഥാന സെക്രട്ടറി

കോട്ടയം : കേരള പ്ലാൻറ്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന  സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ രാജേഷ് (കാഞ്ഞിരപള്ളി )

വൈക്കത്ത് മാങ്ങാ പറിക്കുന്നതിനിടയിൽവൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു

വൈക്കം : വൈക്കത്ത് മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായർ (കുഞ്ഞു മണി 60 ) ആണ് മരിച്ചത്. ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിലാണ്വൈദ്യുതാഘാതമേറ്റത്. വൈകിട്ട്...

കേരള എൻ.ജി.ഒ അസോസിയേഷൻ പഠനോപകരണ വിതരണം നടത്തി

കോട്ടയം : കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ജില്ലാ തല ഉദ്ഘാടനം ചങ്ങനാശ്ശേരിയിൽ വച്ച് നടത്തി. എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...

വിവാഹത്തിന് പിന്നാലെ വിവാദവും: നയൻതാര – വിക്കി ദമ്പതികൾ ചെരുപ്പിട്ട് തിരുപ്പതി ക്ഷേത്രത്തിൽ കയറി; വിമർശനം രൂക്ഷമായതോടെ മാപ്പ് പറഞ്ഞ് ദമ്പതിമാർ

ചെന്നൈ: വിവാഹത്തോടെ വിക്കി നയൻ ദമ്പതികളാണ് സമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച. തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നവദമ്പതികൾ ദർശനം നടത്തിയ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ചുകയറിയത്...

Hot Topics

spot_imgspot_img