[rev_slider alias="inline"]

Main News

Don't Miss

Entertainment

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു; കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്ന് കെ. കെ ശൈലജ

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു....

ചരിത്രത്തിൽ ആദ്യം; മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍

കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോൾ ;ഛേത്രിയും സഹലും മിന്നി ;  അഫ്ഗാനിസ്ഥാനെതിരെയുംഇന്ത്യക്ക് ജയം

കൊല്‍ക്കത്ത : എഎഫ്സി ഏഷ്യന്‍ കപ്പ്- 2023 യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യക്ക് ജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം. കൊല്‍ക്കത്തയിലെ വിവൈബികെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാനനിമിഷങ്ങളിലാണ് ഗോളുകള്‍ പിറന്നത്.  ക്യാപ്റ്റന്‍...

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്ന ഓവര്‍ടൈം വര്‍ക്കിനെ ജനങ്ങളെ ഉപയോഗിച്ച്‌ പ്രതിരോധിക്കും ; കാനം രാജേന്ദ്രൻ

തിരുവനന്തപുരം : ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ആരെയും ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ ഉപയോഗിച്ച്‌ പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി. സര്‍ക്കാരിന്...

ചെറായി പെട്രോള്‍ പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന കേസ് ; തൃശൂര്‍ സ്വദേശികളായ ദമ്പതികൾ പിടിയിൽ

കൊച്ചി : ചെറായി പെട്രോള്‍ പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ  ദമ്പതികള്‍ അറസ്റ്റില്‍. അത്താണിയിലുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളായ തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ റിയാദ് ഭാര്യ , ജോസ്‌ന മാത്യു...

ബാലവേല പൂർണ്ണമായും അവസാനിപ്പിക്കും ; ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി : മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകള്‍...

കുമരകം കോണത്താറ്റ് പാലത്തിൽ വാഹനാപകടം: വാഹനം പാലത്തിലിടിച്ച് വൻ ഗതാഗതക്കുരുക്ക്

കോട്ടയം: കുമരകം റോഡിൽ കോണത്താറ്റ് പാലത്തിൽ വാഹാനാപകടം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇതു വഴി വന്ന വാഹനം പാലത്തിലിടിച്ചാണ് അപകടം നടന്നത്. പാലത്തിന്റെ പടിഞ്ഞാറേ അപ്രോച്ചിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു...

Hot Topics

spot_imgspot_img