[rev_slider alias="inline"]

Main News

Don't Miss

Entertainment

“സംവിധായകന്‍ കൃഷ്ണന്‍റെ മുഖം മറയ്ക്കരുത് ; വേഷം ചെയ്യാന്‍ ഞാന്‍ തയ്യാർ”; നടൻ നിതീഷ് ഭരദ്വാജ് കല്‍ക്കിയെക്കുറിച്ച്

മുംബൈ: സയൻസ് ഫിക്ഷനും മിത്തോളജിയും സംയോജിപ്പിച്ച കല്‍ക്കി 2898 എഡി സംബന്ധിച്ച തന്‍റെ അഭിപ്രായം തുറന്നു പറയുകയാണ് നടനായ നിതീഷ് ഭരദ്വാജ്. ബിആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച് പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്.  ബോളിവുഡ് സംവിധായകർ...

വിവാഹം ഉടനുണ്ടാകും; എന്നാൽ വധു ബോളിവുഡ് നാടിയല്ലെന്ന് ഇന്ത്യയുടെ ലോകകപ്പ് ഹീറോ കുൽദീപ് യാദവ്

കാണ്‍പൂര്‍: വിവാഹം ഉടനുണ്ടാകുമെന്നും എന്നാല്‍ അത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതുപോലെ ബോളിവുഡ് നടിയുമായല്ലെന്നും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലോകകപ്പില്‍ സൂപ്പര്‍ 8 മുതല്‍ ഫൈനല്‍ വരെ എല്ലാ മത്സരങ്ങളിലും...

തരംഗമായി പ്രഭാസിൻ്റെ കൽക്കി ; ആഗോളതലത്തില്‍ വാരിയത് 900 കോടി കൽക്കി ; കേരളത്തില്‍ നേടിയത്…

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ പ്രഭാസ് ചിത്രത്തിന് സാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 24കോടി കല്‍ക്കി 2898 എഡി...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും കാറിലും ഇടിച്ചു; അപകടത്തിൽപ്പെട്ടത് തിടനാട് പഞ്ചായത്തിന്റെ ആംബുലൻസ്; ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്കു പരിക്ക്

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട ലോറി ആംബുലൻസിലും, കാറിലും ഇടിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയ്ക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച...

ആറാട്ടുപുഴയില്‍ തെങ്ങ്കയറ്റ തൊഴിലാളിയെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ അയല്‍വാസികളാണ്...

പപ്പടം പൊടിപൊടിക്കും..! സംസ്ഥാനത്ത് ഇന്ന് മുതല്‍ പപ്പടത്തിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പപ്പടത്തിന് വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് പപ്പടത്തിന്റെ വില കൂട്ടാന്‍ തീരുമാനിച്ചതെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. കേരളത്തിലെ പപ്പടം ഉഴുന്നു...

കോട്ടയം നഗരത്തിലെ പടിഞ്ഞാറൻ മേഖലയോടുള്ള അവഗണന; സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ ഓഫിസ് ഉപരോധിക്കുന്നു

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: പടിഞ്ഞാറൻ മേഖലയോടുള്ള കോട്ടയം നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഉപരോധം ആരംഭിച്ചു. നഗരസഭയുടെ രണ്ട് കവാടങ്ങളും ഉപരോധിച്ച് ജീവനക്കാരെ ഉള്ളിൽ...

ലഹരിപ്പാര്‍ട്ടിയ്ക്കിടയില്‍ പൊലീസെത്തി; പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്; ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത് മാരക മയക്കുമരുന്നുകളായ എംഡിഎംഎയും ഹാഷീഷ് ഓയിലും; യുവതി ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയില്‍

എറണാകുളം: ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റിലാണ്...

Hot Topics

spot_imgspot_img