[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിംഗ് വാഹനങ്ങള്‍ക്കും 6 മുതല്‍ നിയന്ത്രണം

ഇടുക്കി: ജില്ലയിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടേയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.30 വരെയും, വൈകിട്ട് 4.00 മുതല്‍ 5.00...

കോട്ടയം ജില്ലാ ആശുപത്രി അമ്മ തൊട്ടിലിൽ വീണ്ടും പെൺകുഞ്ഞിന്റെ കരച്ചിൽ ; കുട്ടിയെ കണ്ടെത്തിയത് ഇന്ന് പുലർച്ചെ

കോട്ടയം : ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മ തൊട്ടിലിൽ നിന്നും കുട്ടിയെ ലഭിച്ചത്....

അർജന്റീനൻ കാൽപ്പന്തിന്റെ കരുത്ത് കളമൊഴിയുന്നു; കാർലോസ് ടെവസ് ഫുട്‌ബോൾ അവസാനിപ്പിച്ചു

ബ്യൂണേഴ്‌സ് അയേഴ്‌സ്: അർജന്റീന ഫുട്ബാൾ ലോകത്തിന് നൽകിയ സൂപ്പർ സ്‌ട്രൈക്കർമാരിൽ ഒരാളായ കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ വളർത്തച്ഛന്റെ മരണവും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ചിന്തയുമാണ്...

ജൂൺ എട്ടുവരെ മഴയെ കരുതിയിരിക്കണം; ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം മുൻനിറുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ട് പൊതു ജനങ്ങൾക്ക്...

ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടു പോകാൻ നിയന്ത്രണം; ഭാരത്തിന് അനുസരിച്ച് ഫീസ് അടയ്ക്കണം; വിമാനത്തിന്റെ പാത പിൻതുടർന്ന് ഇന്ത്യൻ റെയിൽവേയും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ലഗേജ് നിയമങ്ങൾ പരിഷ്‌കരിക്കാനും കർശനമായി നടപ്പിലാക്കാനും തീരുമാനം. ഇതനുസരിച്ച് വിമാന സർവീസിന് സമാനമായി ഇനി മുതൽ ട്രെയിൻ യാത്രയിൽ ഒരു പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകാൻ സാദ്ധ്യമല്ല....

Hot Topics

spot_imgspot_img