[rev_slider alias="inline"]

Main News

Don't Miss

Entertainment

“അനുഭവിച്ചതിന്‍റെ ഒരു തരി മാത്രമാണ് നിങ്ങളിലേക്ക് എത്തിച്ചത്; എനിക്കും ജീവിക്കണം”; നിയമ നടപടികളിലേക്കെന്ന് അമൃത സുരേഷ്

മുന്‍ ഭര്‍ത്താവ്, നടന്‍ ബാലയുമായുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിനിടെ പ്രതികരണവുമായി അമൃത സുരേഷ്. ഇരുവരുടെയും മകള്‍ അവന്തിക തന്‍റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയെത്തുടര്‍ന്നാണ് പരസ്യ പ്രതികരണങ്ങളുമായി അമൃതയും ബാലയും എത്തിയത്....

സ്പെഷ്യൽ മൊമെന്റ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍...

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിലംപേരൂർ മഠത്തിൽ എം.സി ജോസ്

നീലംപേരൂർ: മഠത്തിൽ പരേതനായ ചാക്കോയുടെ മകൻ എം.സി ജോസ് (51) നിര്യാതനായി. സി.എസ്.ഡി.എസ് നീലംപേരൂർ കുടുംബയോഗം സെക്രട്ടറിയാണ്. കുറിച്ചി പത്തിച്ചിറ സീനയാണ് ഭാര്യ.മക്കൾ - അൻസി ജോസ്, ആഷ്‌ലി ജോസ്, അലക്‌സി ജോസ്സംസ്‌കാരം...

കൊച്ചിയിലേയ്ക്കു മഞ്ഞപ്പട മടങ്ങിയെത്തുന്നു; ഫുട്‌ബോൾ മ്യൂസിയവും കൊച്ചിയിൽ ഒരുങ്ങുന്നു; കലൂർ സ്‌റ്റേഡിയത്തിൽ അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകൾ നടക്കും

കൊച്ചി: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള...

ഭയം വേണ്ട ജാഗ്രത മതി; മുംബൈയിൽ കണ്ടെത്തിയ കൊവിഡ് വൈറസിനെപ്പറ്റി ആശങ്ക ഒഴിഞ്ഞു; കണ്ടെത്തിയത് അപകടമില്ലാത്ത വൈറസെന്ന് റിപ്പോർട്ട്

മുംബയ്: അമ്പതുകാരിയായ മുംബയ് സ്വദേശിയിൽ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്‌സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. രോഗിയുടെ സാമ്ബിളുകളിൽ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്‌സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത്...

കാട്ടിൽ നിന്നും തേൻ ശേഖരിച്ച് മടങ്ങിയ ആദിവാസി വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു; പാലക്കാട്ട് ആന കുട്ടിയെ ചവിട്ടിക്കൊന്നത് കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ട്

അട്ടപ്പാടി: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ കുടുംബത്തിന്റെ മുന്നിൽ യുവാവിന് ദാരുണമരണം. വിദ്യാർത്ഥിയായ ആദിവാസി യുവാവിനെയാണ് തേൻ ശേഖരിക്കാൻ പോയി മടങ്ങുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്നത്. അട്ടപ്പാടി കിണറ്റുകരയിൽ ഊരിലെ സഞ്ജു (16)വിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. രണ്ട്...

ഡ്രൈവിങ് ലൈസൻസിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി സിമ്പിളായി കിട്ടും; ഡോക്ടർമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി നേരിട്ട് വാഹനിൽ അപ്ലോഡ് ചെയ്യാം

തിരുവനന്തപുരം: ഡ്രൈവിംങ് ലൈസൻസിനുള്ള കാഴ്ച പരിശോധന അടക്കമുള്ളവയ്ക്കു ശേഷം സർട്ടിഫിക്കറ്റുമായി ഇനി നെട്ടോട്ടം ഓടേണ്ട. ഈ സർട്ടിഫിക്കറ്റുകളെല്ലാം ഡോക്്ടർമാർക്ക് തന്നെ വാഹനിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഡ്രൈവിംഗ് ലൈസൻസ്...

Hot Topics

spot_imgspot_img