Main News
Don't Miss
Entertainment
Cinema
എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ
ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...
Cinema
രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ
പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍...
Cinema
അന്ന് 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം : അല്ലു അർജുന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തീയറ്ററിലേക്ക്
അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150...
Politics
Religion
Sports
Latest Articles
General News
സ്യൂട്ട് ഇടുന്നതിനെ വിമർശിച്ചവർക്ക് മാസ് മറുപടി ; സാധാരണക്കാർക്കായി കിടിലൻ പ്രഖ്യാപനവുമായി വിജയ് ; ജനങ്ങള്‍ക്കായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സ്വന്തം വിജയ്: വീണ്ടും ജനത്തെ കയ്യിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ്...
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്‍റെ ആദ്യത്തെ വൻ പൊതുറാലിയെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാൻ ഉപയോഗിച്ച് സി. ജോസഫ് വിജയ്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങള്‍ തള്ളിയ അദ്ദേഹം,...
General News
വർഗീയ ശക്തികള്‍ക്ക് മുന്നില്‍ ചെന്ന് ഓച്ഛാനിച്ചു നില്‍ക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല : മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത വിമർശനവുമായി യൂത്ത് ലീഗ് നേതാവ്
കോഴിക്കോട്: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത ഭാഷയില്‍ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ. യുഡിഎഫ് നേതാക്കളെ നിരന്തരം...
General News
ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കി ഇസ്രായേൽ : പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്
ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേല്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന്...
Obit
കോത്തല സൂര്യനാരായണപുരം ക്ഷേത്രം തന്ത്രിയും സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ശിഷ്യനുമായ ചേർത്തല സത്യരാജൻ തന്ത്രി നിര്യാതനായി
കോത്തല സൂര്യനാരായണപുരം ക്ഷേത്രം തന്ത്രിയും സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ശിഷ്യനുമായ ചേർത്തല സത്യരാജൻ തന്ത്രി നിര്യാതനായി
Obit
കൊല്ലാട് പുതുപ്പറമ്പിൽ പി.കെ മാധവൻ
കൊല്ലാട് പുതുപ്പറമ്പിൽ പി.കെ മാധവൻ (കുഞ്ഞുമോൻ- 72 ) നിര്യാതനായി. സംസ്കാരം നാളെ ജൂൺ രണ്ട് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കൊല്ലാട് എസ്.എൻ.ഡി.പി ശമ്ശാനത്തിൽ.ഭാര്യ രമണി പുള്ളോംപറമ്പിൽ (കുമരകം ).മക്കൾ: രഞ്ജിനി (പരേത),...

