[rev_slider alias="inline"]

Main News

Don't Miss

Entertainment

രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ

പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍...

അന്ന് 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം : അല്ലു അർജുന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തീയറ്ററിലേക്ക്

അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150...

ജോർജ്കുട്ടിയ്ക്ക് തമിഴിൽ നിന്നും ഒരു ഉശിരൻ എതിരാളി; തീയറ്ററുകൾ പൊട്ടിത്തെറിപ്പിച്ച് ബ്ലാസ്റ്റ് വൻ വിജയത്തിലേയ്ക്ക് 

ആവറേജ് ഹിറ്റുകള്‍ തുലോം കുറഞ്ഞ കാലമാണ് ഇത്. തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഒന്നുകില്‍ വലിയ ഹിറ്റുകളാവും, അല്ലെങ്കില്‍ തികഞ്ഞ പരാജയങ്ങള്‍.ഇതിനിടയില്‍, നിര്‍മ്മാതാവിന് വലിയ നഷ്ടം ഉണ്ടാക്കാത്ത ചെറിയ വിജയങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. റിലീസ് ദിനത്തില്‍ ഉയരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൂടെ നിൽക്കേണ്ടവർ പിന്തുണ നൽകിയില്ല; യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു

തിരുവനന്തപുരം: യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച്‌ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസില്‍ പ്രതിഭ എം എല്‍ എയെ പിന്തുണച്ച്‌...

പ്രമുഖ സസ്യശാസ്ത്രജ്ഞനും ഹോർത്തൂസ് മലബാറിക്കൂസിന്റെ മലയാള, ഇംഗ്ലീഷ് വിവർത്തകനുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം...

നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ

ബംഗളൂരു: കലൂർ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്...

യെമന് സൗദി അറേബ്യയുടെ സഹായം; നൽകിയത് 50 കോടി ഡോള‍ർ 

റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്....

പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ല; സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച്‌ ഗൗതം ഗംഭീര്‍

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച്‌ ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ...

Hot Topics

spot_imgspot_img