[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു; കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്ന് കെ. കെ ശൈലജ

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു....

ചരിത്രത്തിൽ ആദ്യം; മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍

കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഷാക്കിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്‍റെ കൈകളിലെത്തിച്ചാണ്...

100 കോടി കളക്ഷൻ.. ! മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D എ ആർ എം 

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D എ ആർ എം  ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവനന്തപുരം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിലെ തട്ടിപ്പ്; 25 ലക്ഷം രൂപ തട്ടിച്ച കേസിൽ രണ്ടു പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവു 1.20 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജർക്കും കൂട്ടാളിയ്ക്കും അഞ്ചു വർഷം വീതം കഠിന തടവും 1.20 ലക്ഷം...

ഏറ്റുമാനൂർ അർബൻ ബാങ്കിന്റെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 3.35 ലക്ഷം രൂപ കവർന്നു; ബാങ്ക് മാനേജർക്കും കാഷ്യർക്കും രണ്ട് വർഷം കഠിന തടവും 60000 രൂപ പിഴയും

കോട്ടയം: ഏറ്റുമാനൂർ അർബൻ ബാങ്കിന്റെ അക്കൗണ്ടുകളിൽ തിരിമറി നടത്തി 3.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജർക്കും കാഷ്യർക്കും രണ്ട് വർഷം കഠിന തടവ്. ഏറ്റുമാനൂർ അർബൻ ബാങ്കിലെ മാനേജരായിരുന്ന സരളകുമാരിയെയും,...

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക് ; നവംബർ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്.  നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ...

കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ അമിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം ; കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ഡല്‍ഹി : ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച്‌ പത്തു പേര്‍ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ അമിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന്...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചൈതന്യ, പാറക്കുളം, കോട്ടമുണ്ടാകം, ടി പി എം ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഒക്ടോബർ31 ചൊവ്വാഴ്ച രാവിലെ...

Hot Topics

spot_imgspot_img