പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായ മിനി ഇട്ടികുഞ്ഞിന്റെ സഹോദരി അനിലാ മോൾ (56) നിര്യാതയായി. സംസ്കാരം നാളെ മെയ് 20 ബുധനാഴ്ച രാവിലെ 10 മണിക്ക് പരേതയുടെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുമരകം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
Advertisements


