കോട്ടയം : ഇന്നു മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കും. പെട്രോളിന് 3.17 രൂപയും ഡീസലിനു 3.28 രൂപയും കൂടും. ഇന്നു രാവിലെ 6 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
കോട്ടയത്തെ പുതിയ ഇന്ധന വില :
പെട്രോൾ: 109 25 രൂപ
ഡീസൽ: 98.11 രൂപ
Advertisements